Cherupushpa Mission League (CML)
Mission League
←
Back to Associations
Cherupushpa Mission League (CML)
ചെറുപുഷ്പ മിഷൻ ലീഗ് (CML) കുട്ടികളിലും കൗമാരക്കാരിലും മിഷൻ ബോധവും സേവന മനോഭാവവും വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ്. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതൃക പിന്തുടർന്ന് പ്രാർത്ഥന, ത്യാഗം, സ്നേഹം, സേവനം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ അംഗങ്ങളെ പ്രാപ്തരാക്കുന്നു.